ആല്‍മ സഖി
― കവിത ആല്‍മ സഖി [തുരുത്തുമ്മല്‍ അബ്ദുള്ള ] ∙ സായാപ്നത്തില്‍ എന്‍റെ നിഴലായ് നിന്ന നീ നിലാവില്‍ എന്‍റെ ആല്‍മാവായ് നിന്ന നീ വെയിലില്‍ എനിക്ക് തണലായ് നിന്ന നീ സ്വപ്നത്തില്‍ തനിച്ചാക്കി മറഞ്ഞതെന്തേ. ∙ നടുക്കടലില്‍ തിരകളിലമ്മാനമാടി ഞാന്‍ നീലാകാശം നോക്കി മുറവിളിയ്ക്കേഎവിടെപ്പോയ് ഒളിച്ചു നീ ഓമലേ നിഴലേ എന്നാല്മാവിന്‍ മാപ്പുസാക്ഷി ∙ വിരഹം വിളയുന്ന വയല്‍വരമ്പില്‍ ഏറുമാടം കെട്ടി കാത്തിരിപ്പൂ [...].


